വൈദ്യുതി നിരക്ക് കുത്തനെ കൂട്ടിയെങ്കിലും തിരുവനന്തപുരത്തെ സബ് ട്രഷറിയെ ഇത് ബാധിക്കില്ല.. സോളാറില്‍ പ്രവര്‍ത്തിക്കുന്ന ലോ എനര്‍ജി കമ്പ്യൂട്ടറുകൾ ആണ് സബ് ട്രഷറിയില്‍ ഉപയോഗിക്കുന്നത്.. 40 ദിവസം 15 കമ്പ്യൂട്ടറുകള്‍ പ്രവര്‍ത്തിപ്പിച്ചതിന് 23 യൂണിറ്റ് വൈദ്യുതി മാത്രം ആണ് ചെലവായത്