Video| കൂട്ടിക്കൽ പ്ലാപ്പള്ളിയിൽ കണ്ടെത്തിയ മൃതദേഹം അപ്പു എന്ന അലന്റെ അല്ല എന്ന് ബന്ധുക്കൾ

Kerala14:32 PM October 18, 2021

പ്ലാപ്പള്ളിയിൽ കണ്ടെത്തിയ മൃതദേഹം അപ്പു എന്ന അലന്റെ അല്ല എന്നും ഇക്കാര്യം സർക്കാർ അധികൃതർ അറിയിച്ചുവെന്നും ബന്ധുക്കൾ. അലന്റെ അമ്മാവൻ റെജി ആണ് ഇക്കാര്യം അറിയിച്ചത്. കുട്ടിയുടെ മൃതദേഹത്തിനായി തിരച്ചിൽ തുടരുകയാണ് എന്നും അദ്ദേഹം പറയുന്നു.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories