Home »

News18 Malayalam Videos

» kerala » thiruvanchur-radhakrishnan-responds-on-the-death-threats-received-against-him-nav

Video| ഭീഷണി കത്ത് ആരെങ്കിലും വടിവൊത്ത കൈയക്ഷരത്തിൽ എഴുതുമോ? - തിരുവഞ്ചൂരിന്റെ പ്രതികരണം

Kerala21:37 PM June 30, 2021

ക്വട്ടേഷൻ സംഘങ്ങൾ, അതിലെ അംഗങ്ങളായ ചെറുപ്പക്കാർ, ഫേസ് ബുക്കിലെ ഫാൻസ്‌ ബഹളങ്ങൾ, ക്രിമിനലുകളായ അവർക്ക് ഇഷ്ടമുള്ള പാർട്ടിയെന്ന നിലയിൽ സിപിഎമ്മിന്റെ ഈ ദിവസങ്ങളിലെ അവസ്ഥ, ഈക്കാര്യങ്ങൾ ഒക്കെയാണ് കേരളം ഇപ്പോൾ ചർച്ച ചെയ്യുന്നത്. ഇതിനിടെയാണ് തിരുവഞ്ചൂരിന് ലഭിച്ച ഭീഷണി കത്തിനെക്കുറിച്ച് കോൺഗ്രസ് പറയുന്നത്. ടി പി ചന്ദ്രശേഖരൻ വധത്തിലെ പ്രതികളാണ് കത്ത് അയച്ചത് എന്നാണ് കോൺഗ്രസ് സംശയിക്കുന്നത്.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories