ഹോം » വീഡിയോ » Kerala » three-policemen-on-bicycle-journey-in-kashmir-with-a-drug-free-message

ലഹരി മുക്ത സന്ദേശവുമായി സൈക്കിളില്‍ മൂന്നംഗ പൊലീസ് സംഘത്തിന്റെ കശ്മീര്‍ യാത്ര

Kerala12:33 PM November 06, 2019

ലഹരി മുക്ത സന്ദേശവുമായി സൈക്കിളില്‍ മൂന്നംഗ പൊലീസ് സംഘത്തിന്റെ കശ്മീര്‍ യാത്ര. മൂവായിരം കിലോമീറ്റര്‍ പിന്നിട്ട് സംഘം ഡല്‍ഹിയില്‍ എത്തി. മട്ടാഞ്ചേരി CI പി.എസ് നവാസിന്റെ നേതൃത്വത്തിലുള്ള സംഘത്തെ കേരള പിറവി ആഘോഷങ്ങളുടെ ഭാഗമായി ആദരിച്ചു

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories

corona virus btn
corona virus btn
Loading