തൃശ്ശൂർ സ്വദേശിയായ ലിഡ്വിനയ്ക്കാണ് ചീഫ് ജസ്റ്റിസ് ഒരു അഭിനന്ദന കത്തും സ്വന്തം ഒപ്പ് പതിപ്പിച്ച ഭരണഘടനയുടെ കോപ്പിയും അയച്ച് കൊടുത്തത്.