Thrissur Pooramത്തിന് കൊടിയേറി. പൂരം ഈ മാസം 10ന് ആരംഭിക്കും. പാറമേക്കാവ് കൊടിയേറ്റമാണ് ആദ്യം നടന്നത്. ശേഷം കൊടിയേറ്റ് നടന്ന തിരുവമ്പാടിയിൽ പൂരത്തിന്റെ ആവേശം വാനോളം ഉയർന്നു.