ഹോം » വീഡിയോ » Kerala » thugs-attack-at-kazhakootam-three-houses-were-destroyed-by-goons

കഴക്കൂട്ടത്ത് ഗുണ്ടാ ആക്രമണം; മൂന്ന് വീടുകൾ ഗുണ്ടാ സംഘം അടിച്ച് തകർത്തു

Kerala12:14 PM October 16, 2019

കഴക്കൂട്ടത്ത് ഗുണ്ടാ ആക്രമണം. പോങ്ങറയിലെ മൂന്ന് വീടുകൾ ഗുണ്ടാ സംഘം അടിച്ച് തകർത്തു. കഴിഞ്ഞ രാത്രി എട്ട് അംഗ സംഘമാണ് ആക്രമണം നടത്തിയതെന്ന് നാട്ടുകാർ പറഞ്ഞു. പ്രദേശത്തെ മയക്കുമരുന്ന സംഘങ്ങൾക്കെതിരെ പൊലീസ് കർശന നടപടി സ്വീകരിച്ചിരുന്നു.ഇതിനെ തുടർന്നാണ് പൊലീസിന് വിവരം ചോർത്തി നൽകിയെന്നാരോപിച്ച് ഗുണ്ടാ സംഘം വീടുകൾ ആക്രമിച്ചത്. അക്രമവുമായി ബന്ധപ്പെട്ട് ഒരാളെ കഴക്കുട്ടം പൊലീസ് അറസ്റ്റ് ചെയ്തു.

News18 Malayalam

ഏറ്റവും പുതിയത് LIVE TV
corona virus btn
corona virus btn
Loading