Home » News18 Malayalam Videos » kerala » ഉപതെരഞ്ഞെടുപ്പകളുടെ പ്രചരണം അതിരുവിടുന്നതായി ടിക്കാറാം മീണ

ഉപതെരഞ്ഞെടുപ്പകളുടെ പ്രചരണം അതിരുവിടുന്നതായി ടിക്കാറാം മീണ

Kerala16:28 PM October 16, 2019

ഉപതെരഞ്ഞെടുപ്പകളുടെ പ്രചരണം അതിരുവിടുന്നതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. സാമുദായിക സംഘടനകൾ തെരഞ്ഞടുപ്പിൽ ഇടപെടുന്നതായി പരാതി ലഭിച്ചാൽ നടപടിയെടുക്കുമെന്നും ടിക്കാറാം മീണ വ്യക്തമാക്കി

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories