ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായുള്ള രണ്ടര ലക്ഷം വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നിർവ്വഹിക്കുന്നു. പദ്ധതിയുടെ ഭാഗമായി വട്ടിയൂർകാവിന് സമീപം നിർമിച്ച ഒരു വീടിന്റെ പാലുകാച്ചൽ ചടങ്ങിലും മുഖ്യമന്ത്രി പങ്കെടുത്തു.