Home »

News18 Malayalam Videos

» kerala » today-99651-people-in-kerala-have-been-cured-from-covid-19-jj

സംസ്ഥാനത്ത് ഇന്ന് 99651 പേർക്ക് രോഗമുക്തി; 21402 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Kerala18:27 PM May 17, 2021

സംസ്ഥാനത്ത് ഇന്ന് 21402 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിൽ 86505 സാമ്പിളുകൾ പരിശോധിച്ചു. 87 മരണം കൂടി ഇന്ന് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന പ്രതിദിന രോഗമുക്തി കണക്ക് ഇന്നാണ്. 99651 പേർക്ക് രോഗമുക്തി ഇന്ന് ഉണ്ടായി.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories