മഹാരാജാസ് കോളേജ് വിദ്യാർഥി അഭിമന്യു കൊല്ലപ്പെട്ടിട്ട് ഇന്ന് 3 വർഷം. വീട്ടിലും വട്ടവട ഗ്രാമത്തിലും ജീവിക്കുന്ന ഓർമ്മയാണ് ആ പത്തൊൻപതുകാരൻ.