ഇന്ന് റമദാൻ മാസത്തിലെ ആദ്യ വെള്ളിയാഴ്ച. പള്ളികളിലേക്ക് വിശ്വാസികളുടെ വലിയൊരു ഒഴുക്കാണ് കാണാൻ സാധിക്കുന്നത്. കോവിഡ് മൂലം കഴിഞ്ഞ രണ്ട് വർഷവും നഷ്ടപെട്ട റമദാൻ തിരികെ ലഭിച്ച സന്തോഷത്തിലാണ് വിശ്വാസികൾ എല്ലാം.