പത്തനാപുരത്ത് നടക്കുന്നത് തീ പാറുന്ന പോരാട്ടമാണ്. യുഡിഎഫിനായി ജ്യോതികുമാർ ചാമക്കാലയും എൽഡിഫിനായി കെബി ഗണേഷ് കുമാറും കളത്തിലിറങ്ങുന്നു. മണ്ഡലം ആരുടെയും കുത്തകയല്ലെന്ന് ജ്യോതികുമാറും തന്നെ ജനങ്ങൾക്ക് അറിയാമെന്ന് ഗണേഷ് കുമാറും ന്യൂസ്18നോട് പറയുന്നു.