Home »

News18 Malayalam Videos

» kerala » tourist-access-to-kashmir-from-today

കശ്മീരിൽ ഇന്ന് മുതൽ വിനോദസഞ്ചാരികൾക്ക് പ്രവേശനം

Kerala18:06 PM October 10, 2019

ജമ്മു കശ്മീരിൽ ഇന്ന് മുതൽ വിനോദസഞ്ചാരികൾക്ക് പ്രവേശനം അനുവദിച്ച് തുടങ്ങും. കശ്മീര്‍ താഴ്‍വരയിലെ എല്ലാ സ്‍കൂളുകളും ഇന്ന് തുറക്കും.അതേ സമയം കശ്മീരിലെ ആശയ വിനിമയ സംവിധാനങ്ങൾ പുനസ്ഥാപിക്കാതെ സഞ്ചാരികളെ അനുവദിക്കുന്നതിൽ വിമർശനവും ഉയർന്നിട്ടുണ്ട്

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories