Home »

News18 Malayalam Videos

» kerala » trade-unions-against-ksrtc-md-biju-prabhakar-ar

KSRTCയിലെ തട്ടിപ്പ്; MD ബിജു പ്രഭാകറിനെതിരെ തൊഴിലാളി യൂണിയനുകൾ

Kerala22:55 PM January 16, 2021

കെ എസ് ആർ ടിസിയിൽ ഡീസൽ വെട്ടിപ്പും, ടിക്കെറ്റ് വെട്ടിപ്പും നടക്കുന്നുണ്ടെന്നും ഈ വെട്ടിപ്പിൽ 10% ജീവനക്കാർക്ക് പങ്കുണ്ടെന്നും കെ എസ് ആർ ടി സി എം ഡി ബിജു പ്രഭാകർ പറഞ്ഞു. ആരെയും പിരിച്ചു വിടില്ല, എന്നാൽ അടുത്ത 5 വർഷത്തിൽ 22000 ജോലിക്കാരെ കുറയ്ക്കുമെന്നും, വർക്ക് ഷോപ്പുകൾ കുറയ്ക്കുമെന്നും ബിജു പ്രഭാകർ പറഞ്ഞു. അതേസമയം ബിജു പ്രഭാകറിനെതിരെ തൊഴിലാളി യൂണിയനുകൾ രംഗത്ത് എത്തി.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories