പ്രളയത്തിൽപ്പെട്ട് ദുരിതമനുഭവിക്കുന്ന ഇടുക്കിയിൽ പ്രളയസെസിൽ വലഞ്ഞ് വ്യാപാരികളും. സെസ് ഉൾപ്പെടുത്താൻ അക്കൗണ്ട് സോഫ്റ്റ് വെയറിൽ മാറ്റങ്ങൾ വരുത്തേണ്ടി വരുന്നതിൽ പ്രതിഷേധത്തിലാണ് ചെറുകിട വ്യാപാരികൾ