ജെയ്ഷ്-ഇ-മുഹമ്മദ് ഭീകരവാദി ഗ്രൂപ്പിന്റെ പരിശീലന ക്യാമ്പ്. പാകിസ്ഥാനിലെ ബാലകോട്, ജാബ ടോപ്പിലെ ദൃശ്യം. നിയന്ത്രണരേഖയിൽ നിന്ന് 80 കിലോമീറ്റർ അകലെയാണ് ഇത് ഈ സ്ഥലമാണ് ഇന്ത്യൻ എയർഫോഴ്സ് ഇന്ന് പുലർച്ചെ ആക്രമിച്ചത്. മസൂദ് അസറിന്റെ ബന്ധുവാണ് ഈ ക്യാമ്പിന്റെ തലവൻ.