Home » News18 Malayalam Videos » kerala » വാഹന പിഴത്തുക കുറച്ചത് പുനപരിശോധിക്കില്ലെന്ന് ഗതാഗത മന്ത്രി AK ശശീന്ദ്രൻ

വാഹന പിഴത്തുക കുറച്ചത് പുനപരിശോധിക്കില്ലെന്ന് ഗതാഗത മന്ത്രി AK ശശീന്ദ്രൻ

Kerala11:33 AM January 13, 2020

മോട്ടോർ വാഹന ഭേദഗതി നിയമം 2019 അനുസരിച്ച് ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവർക്ക് കുറച്ച പിഴകൾ സംസ്ഥാനം പരിഷ്കരിക്കില്ലെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. സംസ്ഥാന സർക്കാരുകൾക്ക് സ്വമേധയാ ഗതാഗത പിഴ കുറയ്ക്കാൻ കഴിയില്ലെന്ന് കേന്ദ്രം അറിയിച്ചു

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories