Home »

News18 Malayalam Videos

» kerala » transporting-textbooks-in-vehicles-will-be-an-essential-service-says-cm-pinarayi-vijayan-rv

Video| 'പാഠപുസ്തകങ്ങൾ റെഡി'; വാഹനങ്ങളിൽ കൊണ്ടുപോകുന്നത് അവശ്യസർവീസാക്കുമെന്ന് മുഖ്യമന്ത്രി

Kerala20:01 PM May 21, 2021

പുതിയ അധ്യയന വർഷത്തേക്കുള്ള പാഠപുസ്തകങ്ങൾ തയാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.  പാഠപുസ്തകങ്ങൾ വാഹനങ്ങളിൽ കൊണ്ടുപോകുന്നത് അവശ്യ സർവീസാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

News18 Malayalam

പുതിയ അധ്യയന വർഷത്തേക്കുള്ള പാഠപുസ്തകങ്ങൾ തയാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.  പാഠപുസ്തകങ്ങൾ വാഹനങ്ങളിൽ കൊണ്ടുപോകുന്നത് അവശ്യ സർവീസാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഏറ്റവും പുതിയത് LIVE TV

Top Stories