കശ്മീരിൽ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി ജവാൻ കൊട്ടാരക്കര ഇടയം സ്വദേശി അഭിജിത്തിന് ജന്മനാടിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി.
മൃതദേഹംപൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. വൻ ജനാവലിയാണ് ധീര ജവാന് അന്തിമോപചാരമർപ്പിക്കാൻ എത്തിയത്.