അര്‍ഹമായ അംഗീകാരം ലഭിച്ചില്ല എങ്കില്‍ എൻഡിഎയിൽതന്നെ തുടരില്ലെന്ന മുന്നറിയിപ്പുമായി ബിഡിജെഎസ്. എന്‍.ഡി.എ വീണ്ടും അധികാരത്തില്‍ വന്നാല്‍ കേന്ദ്രസര്‍ക്കാരില്‍ ബി.ഡി.ജെ.എസ് ഉണ്ടാകും എന്നും പാര്‍ട്ടി സംസ്ഥാന നേതൃയോഗത്തിന് ശേഷം തുഷാര്‍ വെള്ളാപ്പള്ളി