Home »

News18 Malayalam Videos

» kerala » tusker-owners-decision-cannot-be-justified-says-v-s-sunilkumar

ആന ഉടമകളുടെ നിലപാട് അനൗചിത്യം: വി എസ് സുനിൽകുമാർ

Kerala15:18 PM May 09, 2019

തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഇല്ലെങ്കിൽ മറ്റു ആനകളെയൊന്നും വിട്ടുകൊടുക്കില്ലെന്ന ആന ഉടമകളുടെ നിലപാട് അനൗചിത്യമെന്ന് മന്ത്രി വിഎസ് സുനിൽകുമാർ. പൂരത്തിന് എഴുന്നള്ളിക്കാൻ തെച്ചിക്കോട്ട് കാവ് രാമചന്ദ്രൻ തന്നെ വേണമെന്നില്ല. കോടതി തീരുമാനിക്കുന്നതിനനുസരിച്ച് മുന്നോട്ട് പോകുമെന്നും വിഎസ് സുനിൽകുമാർ

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories