Home »

News18 Malayalam Videos

» kerala » twentyeth-cattle-census-started-in-the-state

ഗോക്കളെ മേച്ചും കളിച്ചും ചിരിച്ചും??

Kerala18:36 PM February 28, 2019

ഇരുപതാമത് കന്നുകാലി സെൻസസിന് സംസ്ഥാനത്ത് തുടക്കമായി. മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ. രാജു ക്ലിഫ് ഹൗസിലെത്തി വിവരങ്ങൾ ശേഖരിച്ചാണ് സെൻസസിന് തുടക്കം കുറിച്ചത്. ക്ലിഫ് ഹൗസിലെ വളർത്തു മൃഗങ്ങളുടെ വിവരം നൽകി. കാലിത്തൊഴുത്തിലും മത്‌സ്യക്കുളത്തിലും പക്ഷികളുടെ കൂടുകൾക്ക് സമീപത്തും മന്ത്രിയെ കൂട്ടിക്കൊണ്ടുപോയി കാര്യങ്ങൾ വിശദീകരിച്ചു

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories