ഹോം » വീഡിയോ » Kerala » two-male-tigers-fought-for-the-female-tiger

Viral: കൈയോടെ പിടിച്ചു! പെൺകടുവയ്ക്കായി രണ്ട് ആൺകടുവകൾ ഏറ്റുമുട്ടി

Kerala12:42 PM October 18, 2019

പെൺകടുവയ്‌ക്കായി രണ്ട് ആൺകടുവകൾ തമ്മിൽ പൊരിഞ്ഞ പോരാട്ടം. സഹോദരങ്ങളായ രണ്ട് ആൺകടുവകളാണ് ഒരു പെൺകടുവയ്ക്കായി പരസ്പരം ഏറ്റുമുട്ടിയത്, രാജസ്ഥാനിലെ രൺതംബോർ കസ്വാൻ ദേശീയ പാർക്കിലാണ് സംഭവം. വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്. വനംവകുപ്പ് ഉദ്യോഗസ്ഥനായ പർവീണ്‍ കാസ്വാനാണ് ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവച്ചത്. സിംഗ്സ്ത് ടി 57, റോക്കി ടി 58 എന്നീ കടുവകളാണ് പരസ്പരം ഏറ്റുമുട്ടിയത്.

News18 Malayalam

ഏറ്റവും പുതിയത് LIVE TV
corona virus btn
corona virus btn
Loading