• News
 • Mission Paani
 • Sports
 • Films
 • Gulf
 • Life
 • Career
 • Crime
 • Photos
 • Video
 • Buzz
 • Live TV
ഹോം » വീഡിയോ » Kerala » two-young-men-began-their-cycle-tour-with-the-message-of-dealing-with-natural-disaster

പ്രകൃതിക്ഷോഭത്തെ നേരിടാനുള്ള സന്ദേശവുമായി രണ്ട് യുവാക്കളുടെ സൈക്കിൾ യാത്ര

Kerala18:28 PM October 03, 2019

പ്രകൃതിക്ഷോഭത്തെ നേരിടുന്നതിനുള്ള സന്ദേശവുമായി രണ്ട് യുവാക്കളുടെ സൈക്കിൾ യാത്ര. ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ തുടങ്ങിയ രാജ്യങ്ങൾ ചുറ്റിയുള്ള യുവാക്കളുടെ സൈക്കിൾ പര്യടനം ആരംഭിച്ചു. നാല് മാസങ്ങൾ കൊണ്ട് യാത്ര പൂർത്തിയാകും

webtech_news18

ഏറ്റവും പുതിയത് LIVE TV