• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV
ഹോം » വീഡിയോ » Kerala » udayamperoor-murder-case-police-say-prem-kumar-tried-to-flee-overseas

Udayamperoor Murder Case: പ്രേംകുമാർ വിദേശത്തേക്ക് കടക്കാനും ശ്രമിച്ചുവെന്ന് പൊലീസ്

Kerala12:39 PM December 12, 2019

ഉദയംപേരൂര്‍ വിദ്യാ കൊലക്കേസിലെ പ്രതി പ്രേം കുമാര്‍ വിദേശത്തേയ്ക്ക് കടക്കാന്‍ ലക്ഷ്യമിട്ടിരുന്നതായി പൊലീസ്. ഇതിനായുള്ള ക്രമീകരണങ്ങള്‍ വൈകിയതാണ് പ്രതിയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചത്. പ്രതികള്‍ക്കായുള്ള പൊലീസിന്റെ കസ്റ്റഡി അപേക്ഷ ഇന്ന് കോടതി പരിഗണിക്കും.

News18 Malayalam

ഏറ്റവും പുതിയത് LIVE TV