Home » News18 Malayalam Videos » kerala » തിരുവനന്തപുരം കോർപറേഷനിൽ UDF -BJP കൗൺസിലർമാർ മേയറുടെ ഡയസിൽ കിടന്നു പ്രതിഷേധിച്ചു

തിരുവനന്തപുരം കോർപറേഷനിൽ UDF -BJP കൗൺസിലർമാർ മേയറുടെ ഡയസിൽ കിടന്നു പ്രതിഷേധിച്ചു

Kerala18:07 PM November 22, 2022

തിരുവനന്തപുരം കോർപറേഷൻ കൗൺസിൽ യോഗത്തിൽ ബഹളം. കൗൺസിൽ തുടങ്ങും മുൻപു തന്നെ UDF -BJP കൗൺസിലർമാർ സംയുക്തമായി മേയറുടെ ഡയസിൽ കയറി ഉപരോധിച്ചു. ഡയസിൽ കിടന്നു പ്രതിഷേധിച്ച കൗൺസിലർമാരെ പോലീസ് ബലം പ്രയോഗിച്ചു നീക്കാൻ ശ്രമിച്ചത് ഉന്തും തളളുമുണ്ടാകാൻ കാരണമായി.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories