പേരിനൊപ്പം കുടുംബപ്പേരും ചേർത്തു പറയുന്നതിൽ അഭിമാനം കൊള്ളുന്നവരാണ് പാലാക്കാർ. എന്നാൽ സ്ഥാനാർഥിയുടെ വീട്ടുപേര് വില്ലനായോ എന്നതാണ് യുഡിഎഫ് ക്യാമ്പിലെ സംശയം