Home »

News18 Malayalam Videos

» kerala » udf-candidate-c-reghunath-lashes-out-at-kpcc-president-mullappally-ramachandran-rv

'ധർമ്മടത്തേക്ക് തിരിഞ്ഞ് നോക്കിയില്ല'; മുല്ലപ്പള്ളിക്കെതിരെ ആഞ്ഞടിച്ച് യുഡിഎഫ് സ്ഥാനാർഥി

Kerala12:09 PM May 04, 2021

കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെതിരേ ആഞ്ഞടിച്ച് ധർമ്മടത്തെ യുഡിഎഫ് സ്ഥാനാർഥി സി രഘുനാഥ്. അദ്ദേഹം ധർമ്മടത്തേക്ക് തിരിഞ്ഞ് നോക്കിയില്ലെന്നും തന്നെ വ്യക്തിപരമായി ആക്ഷേപിച്ചുവെന്നും രഘുനാഥ് പറഞ്ഞു.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories