Home »

News18 Malayalam Videos

» kerala » udf-leaders-dont-get-permission-to-visit-nss-headquarters-rv

യുഡിഎഫ് നേതാക്കൾക്ക് സന്ദർശനാനുമതി നിഷേധിച്ച് NSS

Kerala18:53 PM January 12, 2021

യുഡിഎഫ് നേതാക്കൾക്ക് സന്ദർശനാനുമതി നിഷേധിച്ച് എൻഎസ്എസ്.  എംഎം ഹസ്സൻ, പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ നേതാക്കൾക്കാണ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ അനുമതി നിഷേധിച്ചത്. രാഷ്ട്രീയക്കാരെ കാണാൻ താൽപര്യമില്ലെന്നാണ് സംഘടനയുടെ വിശദീകരണം

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories