മുഖ്യമന്ത്രിയെയും സർക്കാരിനെയും ലക്ഷ്യമിട്ട് പാലായിൽ യുഡിഎഫ് പ്രചാരണ തന്ത്രം മാറ്റുന്നു. പൊതു പരിപാടികളിലും കുടുംബ യോഗങ്ങളിലും വരെ മുഖ്യമന്ത്രിയുടെ ശൈലിയും ഭരണ വിവാദങ്ങളുമാണ് ഉന്നയിക്കപ്പെടുന്നത്. വരുന്ന ദിവസങ്ങളിൽ മുഖ്യമന്ത്രിയും എത്തുന്നതോടെ സംസ്ഥാന രാഷ്ട്രീയം പൂർണമായും പാലായിലേക്ക് കേന്ദ്രീകരിക്കപ്പെടും