ഹോം » വീഡിയോ » Kerala » unauthorized-water-conservation-at-thrissur-kunhalipara-quarry

EXCLUSIVE: തൃശ്ശൂർ കു‍ഞ്ഞാലിപ്പാറ ക്വാറിയിൽ അനധികൃത ജലസംഭരണം

Kerala19:09 PM August 20, 2019

തൃശ്ശൂർ മറ്റത്തൂർ പഞ്ചായത്തിലെ കുഞ്ഞാലിപ്പാറയിലെ ക്വാറിയിൽ രണ്ട് പാറമടകളിലായി ലക്ഷക്കണക്കിന് ലിറ്റർ വെള്ളം വെളളം സംഭരിച്ചിരിക്കുന്നതിന് തെളിവുകൾ. ഏക്കർ കണക്കിന് വിസ്തൃതിയിൽ ഡാമിന് സമാനമായ രീതിയിലാണ് ജല സംഭരണം. വർഷങ്ങൾക്ക് മുമ്പ് ഉരുൾപൊട്ടൽ നടന്ന പ്രദേശത്താണ് നിയമലംഘനം

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories

corona virus btn
corona virus btn
Loading