ഹോം » വീഡിയോ » Kerala » uncertainty-continues-in-rahuls-candidature

രാഹുലിൻറെ വരവിൽ അനിശ്ചിതത്വം തുടരുന്നു

Kerala16:21 PM March 30, 2019

രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വത്തെ ചൊല്ലിയുളള അനിശ്ചിതത്വം തുടങ്ങിയിട്ട് ഒരാഴ്ച പിന്നിടുന്നു. ഈ എട്ട് ദിവസവും വിവാദം യു ഡി എഫ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തെ ബാധിച്ചു. കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ക്ക് എതിരായ ആരോപണങ്ങള്‍ ചര്‍ച്ചയാക്കേണ്ട ഘട്ടത്തില്‍ രാഹുല്‍ വരാത്തതിന് വിശദീകരണം നല്‍കേണ്ട അവസ്ഥയിലാണ് കോണ്‍ഗ്രസ് നേതൃത്വം. തുടക്കത്തിൽ മൗനം പാലിച്ച ഘടകകക്ഷികളും അതൃപ്തി പരസ്യമാക്കി

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories

corona virus btn
corona virus btn
Loading