എൽഡിഎഫ് വിടുന്നതിൽ എൻസിപി പ്രഖ്യാപനത്തിൽ അനിശ്ചിതത്വം. ദേശീയ നേതൃത്വത്തിന്റെ തീരുമാനമാകും പ്രഖ്യാപിക്കുക. എന്നാൽ യുഡിഎഫിലേക്ക് ഇല്ലെന്ന ഉറച്ച നിലപാടിലാണ് എ കെ ശശീന്ദ്രൻ.