സ്ത്രീകൾക്ക് ജീവിക്കാൻ പറ്റാത്ത സംസ്ഥാനമായി കേരളം മാറി. സമര സ്ഥലത്ത് പൊലീസ് നടത്തിയ പ്രകടനങ്ങൾ ആസൂത്രിതമായിരുന്നു എന്നും മുരളീധരൻ പറഞ്ഞു