സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ലക്‌നൗവിൽ നിന്ന് മാറ്റിയ ഉന്നാവ് പീഡനക്കേസ് ഇന്ന് ഡൽഹി കോടതിയിൽ. മുഖ്യപ്രതി ബിജെപി എം.എൽ.എ കുൽദീപ് സെന്‍ഗറിനെയും കൂട്ടാളി ശശി സിങ്ങിനെയും ഡൽഹി തീസ് ഹസാരി കോടതിയിൽ ഹാജരാക്കും