ഗവേഷകരിൽ കൗതുകമുണർത്തി Kasaragod അസാധാരണ വലുപ്പമുള്ള മണ്ണിര. നീലേശ്വരം പ്രാദേശിക കാർഷിക ശാസ്ത്രജ്ഞൻ P V Divakaranനാണ് മണ്ണിരയെ കണ്ടെത്തിയത്. 22 സെന്റീമീറ്റർ നീളമുണ്ട് ഈ മണ്ണിരക്ക്.