കെ.എസ്.യു സമരത്തില്‍ പങ്കെടുക്കുന്നത് കുറച്ച് മീന്‍ കച്ചവടക്കാരും വക്കീലന്മാരുമാണെന്ന വിജയരാഘവന്റെ പ്രസ്താവനയും വിവാദമായിരുന്നു. തീരദേശവാസികളെ ആക്ഷേപിച്ചുവെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാക്കൾ വിജയരാഘവനെതിരെ രംഗത്തെത്തിയിരുന്നു.