ഐഎസ് തലവൻ അബുബക്കർ ബാഗ്ദാദി കൊല്ലപ്പെട്ടെന്ന് അമേരിക്ക. സിറിയയിൽ അമേരിക്കയുടെ സൈനിക നടപടിക്ക് ഇടയിൽ സ്വയം പൊട്ടിത്തെറിച്ചാണ് ബാഗ്ദാദി മരിച്ചതെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു