കെ സുരേന്ദ്രൻ നയിക്കുന്ന ബി ജെ പിയുടെ വിജയയാത്രയുടെ ഉദ്‌ഘാടനം കാസർഗോഡ് പുരോഗമിക്കുന്നു. ഉദ്‌ഘാടന വേദിയിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജനങ്ങളെ അഭിസംബോധന ചെയ്തു.