രാഹുൽ ഗാന്ധി ന്യൂനപക്ഷങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും അവരുടെ പിന്തുണ LDFനാണെന്നും നേമത്തെ ഇടതുപക്ഷ സ്ഥാനാർഥി വി ശിവൻകുട്ടി. നേമത്ത് തികഞ്ഞ വിജയപ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.