തന്റെ അഭാവം തിരുവനന്തപുരത്തെ പ്രചാരണ പ്രവര്‍ത്തനങ്ങളെ ബാധിച്ചതായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍.വടകരയില്‍ സ്ഥാനാര്‍ത്ഥിയായി പോകേണ്ടി വന്നത് വട്ടിയൂര്‍ക്കാവിലെ പ്രചാരണ പ്രചരണ പ്രവര്‍ത്തനങ്ങളില്‍ വീഴ്ചയുണ്ടാക്കി.. എന്നാല്‍ ഇത് തരൂരിന്റെ വിജയത്തെ ബാധിക്കില്ലെന്നും നേരിയ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും മുരളീധരന്‍ ന്യൂസ് 18 നോട് പറഞ്ഞു