വാളയാര്‍ കേസില്‍ അന്വേഷണ സംഘത്തിന് എതിരെ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍. കേസ് തെളിയിക്കാന്‍ വേണ്ടത്ര തെളിവുകള്‍ പൊലീസ് നല്‍കിയില്ല.