Home » News18 Malayalam Videos » kerala » Video| വർക്കല മോഡൽ തീപിടിത്തം തിരുവല്ലത്തും; വീടിന് മുന്നിൽ നിർത്തിയിട്ട വാഹനങ്ങൾക്ക് തീപിടിച്ചു; ഉള്ളിലേക്കും തീപടർന്നു

News18 Malayalam Videos

വർക്കല മോഡൽ തീപിടിത്തം തിരുവല്ലത്തും; വീടിന് മുന്നിൽ നിർത്തിയിട്ട വാഹനങ്ങൾക്ക് തീപിടിച്ചു

Kerala17:18 PM April 04, 2022

വർക്കല തീപിടിത്തത്തിനു സമാനമായ രീതിയിൽ തിരുവനന്തപുരം തിരുവല്ലത്തും തീപിടിത്തം. തിരുവല്ലം സ്വദേശി ഭാസിയുടെ വീട്ടിലാണ് തീപിടിത്തമുണ്ടായത്. വീടിന് മുന്നിൽ ഉണ്ടായിരുന്ന രണ്ട് ഇരുചക്രവാഹനങ്ങൾ പൂർണമായും കത്തി നശിച്ചു. വീടിനുള്ളിലും തീപടർന്നു. ആളപായമില്ല.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories