Home »

News18 Malayalam Videos

» kerala » veena-george-succeeds-kk-shailaja-rv

ശൈലജയുടെ പിൻ​ഗാമിയായി വീണാ ജോർജ്; ആരോ​ഗ്യം CPM വനിതകളെ ഏൽപ്പിക്കുന്നത് ഇത് മൂന്നാം തവണ

Kerala13:21 PM May 19, 2021

കേരളം ഉറ്റുനോക്കിയിരുന്ന സിപിഎമ്മിന്റെ മന്ത്രിതല വകുപ്പ് വിഭജനം പൂർത്തിയായി. കെ കെശൈലജയുടെ പിൻ​ഗാമിയായി വീണാ ജോർജിനെയാണ് പാർട്ടി നിയോ​ഗിച്ചിരിക്കുന്നത്. സിപിഎം ആരോ​ഗ്യ വകുപ്പ് വനിതകളെ ഏൽപ്പിക്കുന്നത് ഇത് തുടർച്ചയായ മൂന്നാം തവണയാണ്.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories