Home »

News18 Malayalam Videos

» kerala » veena-nair-likely-to-contest-from-vattiyoorkavu-pc-vishnunath-in-kundara-rv

Video| വട്ടിയൂർക്കാവിൽ വീണ നായർക്ക് സാധ്യത; കുണ്ടറയിൽ പി സി വിഷ്ണുനാഥ്?

Kerala13:48 PM March 16, 2021

കോൺഗ്രസിലെ 7 സീറ്റുകളിലെ സ്ഥാനാർഥികളെ ഇന്ന് പ്രഖ്യാപിക്കും. വട്ടിയൂർക്കാവിൽ ജ്യോതി വിജയകുമാറോ വീണ നായരോ മത്സരിക്കാൻ സാധ്യതയേറി. സ്ഥാനാർഥികളെ പ്രഖ്യാപിക്കാനുള്ള 7 സീറ്റുകളിൽ ഒരെണ്ണത്തിൽ വനിത വേണമെന്നാണ് ഹൈക്കമാൻഡ് നിർദേശം

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories