പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർഥികൾക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഹോസ്റ്റൽ വിദ്യാർഥികൾക്ക് ഛർദ്ദിലും, വയറിളക്കവും റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് പരിശോധന നടന്നത്.