• News
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV
ഹോം » വീഡിയോ » Kerala » video-malappuram-ldf-candidate-v-p-sanu-gifted-football-to-faizan

VIDEO:ഫുട്ബോളുമായി വി പി സാനുവെത്തി; ഉമ്മയും പൂച്ചെണ്ടും നൽകി കുഞ്ഞുഫൈസാൻ

Kerala02:04 PM IST Apr 18, 2019

തന്നെ കാണണമെന്ന് വാശിപിടിച്ച് കരഞ്ഞ കുഞ്ഞു ഫൈസാന്റെ അടുത്ത് വി പി സാനുവെത്തി. കുഞ്ഞു ഫൈസാന് സമ്മാനവുമായാണ് സാനുവെത്തിയത്. ഉമ്മയും പൂച്ചെണ്ടും നല്‍കി സാനുവിനെ സ്വീകരിച്ച ശേഷം മടിയിലിരുന്ന് കുറേ നേരം ഫൈസാന്‍ സംസാരിച്ചു.

webtech_news18

ഏറ്റവും പുതിയത് LIVE TV