ഹോം » വീഡിയോ » Kerala » video-no-act-of-bogus-vote-casting-occurred-kodiyeri-balakrishnan-to-seek-legal-recourse-against-teeka-ram-meena

VIDEO: ടിക്കാറാം മീണക്കെതിരെ നിയമപരമായി നീങ്ങുമെന്ന് കോടിയേരി

Kerala17:25 PM April 30, 2019

കള്ളവോട്ട് വിവാദത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കള്ളവോട്ട് സ്ഥിരീകരിക്കുന്നതിന് മുൻപ് ആരോപണവിധേയരുടെ വിശദീകരണം കേൾക്കാൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ തയാറായില്ല. മാധ്യമങ്ങൾ നയിക്കുന്നതിനനുസരിച്ച് പോവേണ്ടയാളല്ല ഇലക്ടറൽ ഓഫീസറെന്നും കോടിയേരി വിമർശിച്ചു. ടിക്കാറാം മീണയുടെ നടപടിക്ക് എതിരെ നിയമപരമായി നീങ്ങുമെന്നും കോടിയേരി വ്യക്തമാക്കി

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories

corona virus btn
corona virus btn
Loading