മലമ്പുഴ കൂർബാച്ചിമലയിൽ കുടുങ്ങിയ യുവാവിന് ഡ്രോൺ ഉപയോഗിച്ച് ഭക്ഷണം എത്തിക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ. എന്നാൽ ഈ ശ്രമം പരാജയപ്പെടുകയായിരിക്കുന്നു. ഏകദേശം 40 മണിക്കൂറോളമായി ഭക്ഷണവും വെള്ളവും ഇല്ലാതെ യുവാവ് കഴിയുകയാണ്. യുവാവിനെ രക്ഷപ്പെടുത്താൻ പർവ്വതാരോഹണത്തിലും രക്ഷാപ്രവർത്തനത്തിലും പ്രാവീണ്യം നേടിയ കരസേനയുടെ സഹായം തേടിയിരിക്കുകയാണ് സർക്കാർ ഇപ്പോൾ. സേന രാത്രി തന്നെ സ്ഥലത്തെത്തും.
News18 Malayalam
Share Video

Featured videos
up next
കോഴിക്കോട് ആവിക്കൽതോട് സമരത്തിന് പിന്നിൽ തീവ്രവാദികളെന്ന് മന്ത്രി എംവി ഗോവിന്ദൻ മാസ്റ്റർ
വൃദ്ധയായ സ്ത്രീയെ സ്നേഹത്തോടെ ആലിംഗനം ചെയ്ത് രാഹുൽ ഗാന്ധി
പാലക്കാട് പ്രസവത്തിന് പിന്നാലെ അമ്മയും കുഞ്ഞും മരിച്ച സംഭവം; ആശുപത്രിയെ ന്യായീകരിച്ച് IMA
പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു; പിന്നാലെ അമ്മയും; ചികിത്സാ പിഴവെന്ന് ആരോപണം
'ഓഡിയോ ക്ലിപ്പ് പൊലീസ് ഉണ്ടാക്കിയത്; കേസ് കൊടുക്കാൻ വേറെ പണി ഇല്ലേ?'; പിസി ജോർജ്